---
title: " കത്തെഴുതിവെച്ച് വീട് വിട്ടു ; പതിനാലുകാരനെ കാണാതായതായി പരാതി "
english_title: "Fourteen-year-old boy reported missing after leaving home with a letter"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/321009/Fourteen-year-old boy reported missing after leaving home with a letter"
published_at: "2025-10-17T10:34:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f1ce9ac1eb8_1000363431.png"
keywords: []
---

#  കത്തെഴുതിവെച്ച് വീട് വിട്ടു ; പതിനാലുകാരനെ കാണാതായതായി പരാതി 

> **Lead Summary:** കൊച്ചി: ആലുവ ചെങ്ങമനാട് ദേശം സ്വദേശിയായ പതിനാലുകാരനെ കാണാതായതായി പരാതി . വിദ്യാധിരാജ വിദ്യാഭവനിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ശ്രീവേദ് പി എസിനെയാണ് കാണാതായത്.

## Article Content

കൊച്ചി: ആലുവ ചെങ്ങമനാട് ദേശം സ്വദേശിയായ പതിനാലുകാരനെ കാണാതായതായി പരാതി . വിദ്യാധിരാജ വിദ്യാഭവനിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ശ്രീവേദ് പി എസിനെയാണ് കാണാതായത്.

ഇന്നലെ രാത്രി കത്തെഴുതിവെച്ച് വീട് വിടുകയായിരുന്നു. സംഭവത്തിൽ നെടുമ്പാശേരി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്. വിവരം ലഭിക്കുന്നവർ അടുത്തുള്ള സ്റ്റേഷനിലോ 9809000199 എന്ന നമ്പറിലോ അറിയിക്കുക.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/321009/Fourteen-year-old boy reported missing after leaving home with a letter)